fbpx
അബൂദാബി ആരോഗ്യം ദുബായ്

വിസ കഴിഞ്ഞെന്ന് കരുതി ടെസ്റ്റ് ചെയ്യാതിരിക്കരുത് – നസീർ വാടാനപ്പള്ളി

നിലവിൽ വിസിറ്റ്‌ വിസ കാലാവധി കഴിഞ്ഞവർ,
വിസ കേൻസൽ ചെയ്ത്‌ കാലാവധി കഴിഞ്ഞവർ,
റെസിഡൻസ്‌ വിസ പുതുക്കനുള്ള സമയം കഴിഞ്ഞിട്ടും പുതുക്കാത്തവർ
തുടങ്ങിയ എല്ലാവരും കോവിഡ്‌-19 ടെസ്റ്റ്‌ നടത്തുവാൻ നേരിൽ ആശുപത്രികളിൽ പോവണം,അല്ലെങ്കിൽ അറിയാവുന്ന വളണ്ടിയേഴ്സുമായി ബന്ധപ്പെട്ട്‌ ടെസ്‌റ്റ്‌ ചെയ്യാൻ പോവണം. വിസ കാലാവധി കഴിഞ്ഞതാണെന്ന് കരുതി ആരും പേടിച്ച്‌ ടെസ്റ്റ്‌ ചെയ്യാതിരിക്കരുത്‌ നിങ്ങൾക്ക്‌ നിയമപരാമയി ഒരു തടസ്സവുമുണ്ടാവില്ല എന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു

error: Content is protected !!