fbpx
ആരോഗ്യം ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 3 കോവിഡ് കേസുകൾ മാത്രം; 19 പേർ രോഗമുക്തി നേടി #BREAKINGNEWS

ഇന്ന്  കേരളത്തിൽ 3 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ വിദേശത്തു നിന്നു വന്നതാണ്. 19 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി.

error: Content is protected !!