fbpx
ഇന്ത്യ കേരളം

ചൈനയില്‍നിന്നുള്ള ആദ്യസെറ്റ് കോവിഡ് ടെസ്റ്റ് കിറ്റ് ഏപ്രില്‍ 15ന് ഇന്ത്യയിലെത്തും.

ചൈനയില്‍നിന്നുള്ള കോവിഡ്-19 പരിശോധനാകിറ്റുകളുടെ ആദ്യസെറ്റ് ഏപ്രില്‍ 15ന് ഇന്ത്യയിലെത്തും. ഐ.സി.എം.ആര്‍. വക്താവ് രമണ്‍ ആര്‍.ഗംഗാഖേദ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച വരെ 2,06,212 പരിശോധനകളാണ് നടത്തിയത്. ആറാഴ്ച കൂടി പരിശോധനകള്‍ നടത്താനുള്ള സ്‌റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!