fbpx
അബൂദാബി ആരോഗ്യം

കോവിഡ് 19; യു എ ഇ യിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല ; ഇന്ന് 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തു ; 172 പേർക്ക് രോഗം ഭേദമായി #BREAKINGNEWS

യു എ ഇ യിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .  ഇന്ന് 3 മരണങ്ങൾ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്ന് സ്ഥിരീകരിച്ച 3 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 25 പേർ മരണപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യത്തിൽ നിന്നുള്ള പൗരന്മാരുടെ മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത് 

ഇന്ന് പുറത്തുവന്ന കണക്കനുസരിച്ച് പുതിയ 3 മരണങ്ങൾ. 172 പേർ ക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 4123 ൽ തുടരുകയാണ്,

മൊത്തം രോഗം ഭേദമായവർ 852

 

error: Content is protected !!