അബൂദാബി ആരോഗ്യം

 യുഎഇയിൽ ഇന്ന് 398 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. #BREAKINGNEWS

യുഎഇ യിൽ ഇന്ന് 398 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് 3 മരണങ്ങൾ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം വൈകീട്ടോടെ അറിയിച്ചിരുന്നു. ഇന്ന് സ്ഥിരീകരിച്ച 3 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 25 പേർ മരണപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 4521 ആണ്.
ഇന്നത്തെ കണക്കനുസരിച്ച് 172  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 852 ആയി.
error: Content is protected !!