fbpx
കേരളം

കേരളത്തിലെ വവ്വാലുകളിലും കൊറോണ വൈറസ്?ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി ഐ.സി.എം.ആറിന്റെ പഠന റിപ്പോര്‍ട്ട്.റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ്പഠനത്തില്‍ വ്യക്തമാക്കുന്നത്. 2018-19 ല്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.

കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ചവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

error: Content is protected !!