fbpx
ഇന്ത്യ

ഇന്ത്യയിൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി

ഇന്ത്യയിൽ ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിയ്ക്കവേ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡിനെതിരായ പോരാട്ടം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!