fbpx
അന്തർദേശീയം

യുഎഇയിലെ പൗരന്മാരെ പാക്കിസ്ഥാൻ പ്രത്യേക വിമാനത്തിൽ തിരികെ കൊണ്ടുപോകും

യുഎഇയിലെ തങ്ങളുടെ പൗരൻമാരെ പാക്കിസ്ഥാൻ തിരിച്ചുകൊണ്ടുപോകുന്നു. ആദ്യഘട്ടത്തിൽ യുഎഇയിലെ വിവിധ ജയിലുകളിൽ നിന്ന് മോചിതരായവരെയാണ് ഫ്ലൈ ദുബായുടെ പ്രത്യേക വിമാനത്തിൽ ഇന്ന് വൈകിട്ട് ഫൈസലാബാദിലേയ്ക്കും പെഷവാറിലേയ്ക്കും കൊണ്ടുപോകുന്നത്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നേരത്തെ ഇന്ത്യയെ പോലെ പാക്കിസ്ഥാനിലേക്കുമുള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു .

ഇന്ന് മുതൽ വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

error: Content is protected !!