അന്തർദേശീയം ഇന്ത്യ കേരളം ദേശീയം

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ തീരുമാനം 20-ന് ശേഷമെന്ന് പ്രതീക്ഷിക്കുന്നു; മന്ത്രി കെ ടി ജലീൽ.

പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ അയക്കേണ്ടത് കേന്ദ്ര സർക്കാരാണ്, നോർക്കയ്ക്ക് വിദേശത്ത് പ്രവർത്തിക്കുന്നതിന് വലിയ പരിമിതികളുണ്ട്. ഇന്ത്യൻ എംബസി നോർക്കയുമായി കൂടുതൽ സഹകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ തീരുമാനം 20-ന് ശേഷമെന്ന് പ്രതീക്ഷിക്കുന്നു – മന്ത്രി കെ ടി ജലീൽ.

error: Content is protected !!