ആരോഗ്യം

മധ്യപ്രദേശിൽ 45 ഐ. എ. എസ് ഉദ്യോഗസ്ഥർക്ക് കോവിഡ് : സ്ഥിതി അതീവ ഗുരുതരം

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ 45 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 517 ആയിരിക്കുകയാണ്. 43 പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടത്. എന്നാൽ സംസ്ഥാനത്ത് ഇനിയും മന്ത്രിസഭ രൂപീകരിക്കാത്തതിനാൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം കോവിഡിനെ നേരിടുന്നതിൽ കനത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.

error: Content is protected !!