അന്തർദേശീയം

കോവിഡ് വൈറസ് ബാധയെത്തുടർന്ന് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം സഫർ സർഫറാസ് മരിച്ചു

കോവിഡ് വൈറസ് ബാധയെത്തുടർന്ന് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം സഫർ സർഫറാസ് മരിച്ചു. 50 വയസ്സുകാരനായ സഫർ കോവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ 3 ദിവസമായി ചികിത്സയിലായിരുന്നു. 1988 ൽ അഭ്യേന്തര ക്രിക്കറ്റിൽ പെഷവാറിനായി അരങ്ങേറിയ സഫർ 15 ഫസ്റ്റ് ക്ലാസ്‌ മൽത്സരങ്ങളിൽ നിന്നായി 616 റൺസ് നേടിയിട്ടുണ്ട്.

error: Content is protected !!