അന്തർദേശീയം

അമേരിക്കയെ വിറപ്പിച്ച് കോവിഡ് ;മരിച്ചവരുടെ എണ്ണം 26,000 ക​ട​ന്നു

ന്യൂ​യോ​ർ​ക്ക്: അമേരിക്കയിൽ അനിയന്ത്രിതമായി കോവിഡ് വ്യാപിക്കുന്നു .ഇതുവരെ 26,000പേരോളം മരിച്ചതായാണ് റിപ്പോർട്ട് . ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് മരണനിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അ​മേ​രി​ക്ക​യി​ലാണ് .നിലവിൽ 613,886 പേർ രോഗബാധിതരായി കഴിയുകയാണ് .

error: Content is protected !!