അന്തർദേശീയം ആരോഗ്യം

കോവിഡ് -19 ; സ്ഥിരീകരിച്ച കേസുകൾ ലോകത്തൊട്ടാകെ 2 മില്ല്യൺ കടന്നു

ആഗോള കോവിഡ് -19 ട്രാക്കർ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ ബുധനാഴ്ച 2 ദശലക്ഷം കവിഞ്ഞു.

വേൾഡോ മീറ്റർ കണക്ക് പ്രകാരം ഇന്ന് ബുധനാഴ്ച്ച രാവിലെ വരെ ലോകത്തൊട്ടാകെ 126,758 കോവിഡ് മരണങ്ങളും 2,000,231 കോവിഡ് ബാധകളും രേഖപ്പെടുത്തി

error: Content is protected !!