അന്തർദേശീയം

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതായി ട്രംപ് 

കോവിഡ് വൈറസ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതായി ഡൊണാൾഡ് ട്രംപ്. ചൈനയിൽ വൈറസ് വ്യാപനം സ്ഥിരീകരിച്ചതിന് ശേഷം WHO നടത്തിയ ഇടപെടലുകളെല്ലാം ചൈനയെ സഹായിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന ആരോപണം നേരത്തെ ട്രംപ് നടത്തിയിരുന്നു.

error: Content is protected !!