അബൂദാബി ദുബായ്

അടിയന്തരാവസ്ഥയിൽ 500 ഡോളർ വിലവരുന്ന കൂപ്പണുകൾ നൽകുമെന്ന് ലുലു ഹൈപ്പർമാർക്കറ്റിനെ പറ്റി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ലുലു ഗ്രൂപ്പ്

അടിയന്തരാവസ്ഥയിൽ 500 ഡോളർ വിലവരുന്ന കൂപ്പണുകൾ നൽകുമെന്ന് ലുലു ഹൈപ്പർമാർക്കറ്റിനെ പറ്റി പ്രചരിക്കുന്ന വാർത്തകൾ വ്യാജ വാർത്തയാണ്, ഉചിതമായ നടപടി സ്വീകരിക്കാൻ ഞങ്ങൾ അധികാരികളെ അറിയിച്ചിട്ടുണ്ട്. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങൾക്ക് വീഴരുതെന്നും അത് കൂടുതൽ പ്രചരിപ്പിക്കരുതെന്നും ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും അപ്‌ഡേറ്റുകൾക്കും പ്രഖ്യാപനങ്ങൾക്കുമായി എല്ലായ്പ്പോഴും ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പരിശോധിക്കണമെന്നും ലുലു ഗ്രൂപ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ വി നന്ദകുമാർ അറിയിച്ചു.

error: Content is protected !!