ഷാർജ

കോവിഡ് വ്യാപനം  : മറ്റ് എമിറേറ്റ്സുകളിൽ നിന്നുള്ള തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തി ഷാർജ 

കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ മറ്റ് എമിറേറ്റ്സുകളിൽ നിന്നുള്ള തൊഴിലാളികൾക്ക് ഷാർജ വിലക്കേർപ്പെടുത്തി. ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ (SEDD) ആണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ അനിശ്ചിത കാലത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്

error: Content is protected !!