fbpx
അബൂദാബി ആരോഗ്യം

കോവിഡ് പ്രതിരോധം : ലോകത്തിലെ ഏറ്റവും മികവ് പ്രകടിപ്പിച്ച പത്ത് രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇയും 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും  മികവ്‌ പുലർത്തിയ ലോകത്തിലെ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ യു. എ. ഇ യും. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ്പ് നോളജ്ജ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

കൊറോണ വൈറസ് രോഗികൾക്ക് ഫലപ്രദമായി ചികിത്സ നൽകുന്നതിൽ യു‌എഇ  പത്താം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ഒന്നാമതുമാണ്.

പട്ടികയിൽ ജർമനിയാണ് ഒന്നാമത്. ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ രണ്ടും, മൂന്നും സ്ഥാനങ്ങളിലുണ്ട്.

error: Content is protected !!