അന്തർദേശീയം

കോവിഡ് മരണനിരക്ക് ; 30000 കടന്ന് അമേരിക്ക

ന്യൂ​യോ​ർ​ക്ക്: അമേരിക്കയിൽ അനിയന്ത്രിതമായി കോവിഡ് വ്യാപിക്കുന്നു . വേൾഡോ മീറ്റർ അനുസരിച്ച്  ഇതുവരെ 33,405 പേരോളം മരിച്ചതായാണ് റിപ്പോർട്ട് . ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് മരണനിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അ​മേ​രി​ക്ക​യി​ലാണ് .നിലവിൽ 653,397  രോഗബാധിതരായി കഴിയുകയാണ് .

error: Content is protected !!