fbpx
അന്തർദേശീയം കായികം

ചാമ്പ്യന്‍സ് ലീഗ് ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന മിനി ടൂര്‍ണമെന്റായി നടത്താന്‍ യുവേഫ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്

ന്യോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): കോവിഡ്-19 പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ചാമ്പ്യന്‍സ് ലീഗിലെ ബാക്കി മത്സരങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മിനി ടൂര്‍ണമെന്റായി ചുരുക്കി നടത്തുവാൻ യുവേഫ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

യൂറോപ്പ ലീഗ് ഫൈനല്‍ പോളണ്ടിലെ ഡാന്‍സ്‌കില്‍ ഓഗസ്റ്റ് 26-ന് നടത്താനും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മൂന്നു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 29-ന് ഇസ്താംബൂളില്‍ നടത്താനും യുവേഫ ആലോചിക്കുന്നതായി ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

error: Content is protected !!