fbpx
അന്തർദേശീയം ആരോഗ്യം

അടച്ചിട്ട സംസ്ഥാനങ്ങൾ മൂന്ന് ഘട്ടമായി തുറക്കുമെന്ന് ട്രംപ് 

കോവിഡ് വൈറസ് ബാധയെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന സംസ്ഥാനങ്ങൾ മൂന്ന് ഘട്ടമായി തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടച്ചു പൂട്ടൽ ദീർഘകാല പരിഹാരമല്ലെന്നും, നീണ്ടു നിൽക്കുന്ന ലോക് ഡൗൺ പൊതുജനാരോഗ്യത്തിന് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കുമെന്നാണ് ട്രംപിന്റെ വാദം. അതേ സമയം രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിൽ 678, 210 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

error: Content is protected !!