ആരോഗ്യം ദുബായ്

ദുബായിലെ 24 മണിക്കൂർ സ്റ്റെറിലൈസേഷൻ പ്രോഗ്രാം ഒരാഴ്ചക്ക് കൂടി നീട്ടി

ദുബായിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ദുബായിലെ 24 മണിക്കൂർ സ്റ്റെറിലൈസേഷൻ പ്രോഗ്രാം ഒരാഴ്ചക്ക് കൂടി കൂടി നീട്ടുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ സ്റ്റെറിലൈസേഷൻ പ്രക്രിയ വിജയകരമാണെന്ന് കണ്ടതിനെ തുടർന്ന് ഒരാഴ്ചക്ക് കൂടി ദീർഘിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

error: Content is protected !!