അന്തർദേശീയം ആരോഗ്യം

കോവിഡ് വ്യാപനം ; രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ഒരു ലക്ഷം യെൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ജപ്പാൻ

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ പൗരൻമ്മാരാക്കും 1, 00, 000 ജപ്പാനീസ് യെൻ ( ഏകദേശം 71, 000 രൂപ ) വീതം നല്കുമെമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ. സാമ്പത്തിക സഹായം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് തീരുമാനം.

error: Content is protected !!