video അജ്‌മാൻ അബൂദാബി ദുബായ് യാത്ര

അത്യാവശ്യക്കാരെ നാട്ടിൽ എത്തിക്കില്ലേ? ദുബായ് നടപടികൾക്ക് മികച്ച റിസൾട്ട്| Night updates| Dubai

 

നമ്മളിൽ അത്യാവശ്യക്കാരെ നാട്ടിൽ എത്തിക്കില്ലേ? ദുബായ് നടപടികൾക്ക് മികച്ച റിസൾട്ട്, യു.എ.ഇ യിൽ കോവിഡ് കൊണ്ട് മരിച്ചവരുടെ കുടുംബങ്ങളെ റെഡ് ക്രെസെന്റ് സഹായിക്കും, ദുബായിൽ മലയാളി ആത്മഹത്യ ചെയ്തത് കോവിഡ് കൊണ്ടല്ല, വുഹാൻ ദുരൂഹത വീണ്ടും തലപൊക്കുന്നു.

error: Content is protected !!