video അജ്‌മാൻ അബൂദാബി ദുബായ്

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കാൻ യു.എ.ഇയിലാകെ ദേശീയഗാനം അലയടിച്ചു.

കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കാൻ യു.എ.ഇയിലാകെ ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും നിറച്ച് ദേശീയഗാനം അലയടിച്ചു.

error: Content is protected !!