fbpx
ആരോഗ്യം ദുബായ് യാത്ര

ദുബായിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഏപ്രിൽ 25 വരെ നീട്ടി

ദുബായിൽ 24 മണിക്കൂർ ദേശീയ അണുനശീകരണ പദ്ധതി നീട്ടിയ സാഹചര്യത്തിൽ ദുബായിൽ സൗജന്യ പാർക്കിംങ്ങും ഏപ്രിൽ 25 വരെ നീട്ടിയതായി ദുബായ് ആർ. ടി. എ ശനിയാഴ്ച അറിയിച്ചു.

Combating coronavirus: Free parking facility extended in Dubai (KT23905418.JPEG)

error: Content is protected !!