fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ വ്യാജ ആരോഗ്യ വാർത്തകൾ പ്രചരിപ്പിച്ചാൽ 20,000 ദിർഹം പിഴ

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോഗ്യ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ 20,000 ദിർഹം പിഴയോടെ ശിക്ഷിക്കാവുന്നതാണെന്ന് യുഎഇ സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ചു.

അംഗീകാരമില്ലാത്ത ആരോഗ്യ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കർശനമായി നിരോധിച്ചുകൊണ്ട് യുഎഇ മന്ത്രിസഭയാണ് ഈ തീരുമാനം കൈകൊണ്ടത്

error: Content is protected !!