ആരോഗ്യം ദുബായ്

മുതിർന്ന പൗരന്മാർക്കുള്ള അത്യാവശ്യങ്ങൾ നടത്തികൊടുക്കുന്നത് ലക്ഷ്യം വെച്ചുകൊണ്ട് ദുബായ് പോലീസ് ഓൺലൈൻ ലിങ്ക് പുറത്തിറക്കി

60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും സ്വദേശികൾക്കും ദുബായ് പോലീസിന്റെ താഴെ പറയുന്ന ലിങ്കിലൂടെ തങ്ങളുടെ വിവരങ്ങൾ നൽകികൊണ്ട് അത്യാവശ്യങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാം. ഇതനുസരിച്ച് cda യുടെ സഹായത്തോടു കൂടി ദുബായ് അനിവാര്യമായ ഘട്ടങ്ങളിൽ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനുള്ള ഏർപ്പാടുണ്ടാക്കും, ആവശ്യങ്ങൾ എന്താണെന്നും പേരും വയസ്സും ഇമെയിൽ ഐഡിയും ഫോൺ നമ്പറും എല്ലാം നൽകുന്ന വിധത്തിലാണ് ലിങ്ക് സജ്ജീകരിച്ചിരിക്കുന്നത്.

 

error: Content is protected !!