അബൂദാബി ആരോഗ്യം ഇന്ത്യ കേരളം

കോവിഡ് 19 ; ഇന്ത്യ 5.5 മില്ല്യൺ ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ യുഎഇക്ക് നൽകും

കൊറോണ വൈറസ് ചികിത്സയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയ 5.5 മില്ല്യൺ ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഇന്ത്യയിൽ നിന്ന് വാങ്ങുന്നതായി യുഎഇ ശനിയാഴ്ച രാത്രി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഈ അംഗീകാരത്തിന് യുഎഇ എംബസി നന്ദി രേഖപ്പെടുത്തിയതായും. ആദ്യത്തെ ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളുടെ ഷിപ്മെന്റ് എത്തികൊണ്ടിരിക്കുകയായാണെന്നും ഇത് സംബന്ധിച്ച വൃത്തങ്ങൾ അറിയിച്ചു

error: Content is protected !!