ആരോഗ്യം ഇന്ത്യ കേരളം

ഡ​ൽ​ഹിയിൽ കോ​വി​ഡ് ബാധയേറ്റ് ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാധയേറ്റ് ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഡ​ൽ​ഹി ക​ലാ​വ​തി സ​ര​ൺ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കോ​വി​ഡ് മ​ര​ണ​മാ​ണ് ഇത് . ആ​ശു​പ​ത്രി​യി​ൽ 10 മാ​സം പ്രാ​യ​മു​ള്ള മ​റ്റൊ​രു കു​ട്ടി കൂ​ടി ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് റിപ്പോർട്ട് .

error: Content is protected !!