ആരോഗ്യം ഇന്ത്യ കേരളം ദേശീയം

ഒന്നര വർഷത്തിനുള്ളിൽ കോവിഡ് 19 നെതിരെയുള്ള വാക്സിൻ ഇന്ത്യ വികസിപ്പിക്കും

കോവിഡ് 19 നെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ 12-18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു. രാജ്യത്ത് വാക്‌സിന്‍ ഗവേഷണം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക കൈമാറ്റം ത്വരിതപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുമായും മറ്റുചില അന്താരാഷ്ട്ര ഏജന്‍സികളുമായും സഹകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനം.

error: Content is protected !!