അന്തർദേശീയം ആരോഗ്യം

കോവിഡ് ;  ഒരു മലയാളി കൂടി ബ്രിട്ടനിൽ മരണപ്പെട്ടു 

കോവിഡ് ബാധിതനായ ഒരു മലയാളി കൂടി ബ്രിട്ടനിൽ മരിച്ചു. എറണാകുളം കുറുമശേരി മൂഞ്ഞേലി സ്വദേശി  സെബി ദേവസിയാണ് മരിച്ചത്. 49 വയസ്സായിരുന്നു. സതാംപ്റ്റൺ ജനറൽ ആശുപത്രിയിലാണ് അന്ത്യം. കോവിഡ് സ്ഥിരീകരികരിച്ചതോടു കൂടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

error: Content is protected !!