fbpx
സാഹിത്യം സോഷ്യൽ മീഡിയ വൈറൽ

ഈ കാലഘട്ടത്തിൽ പ്രസക്തമായ ഒരു കവിത വായിക്കാം. മനുഷ്യ ജീവിത ദർശനം കാണാം. രചന സക്കീർ സെയ്ദ്

അവൻവരുന്നു

സക്കീർസെയ്ദ്

 

 

അവൻകാലൊച്ചകേൾപ്പിക്കാതെപതുങ്ങിയായിരിക്കുംവരികയെന്ന്

കുട്ടിക്കാലംമുതലേകേട്ടിട്ടുണ്ട്

ഒരുനാൾഅച്ഛൻഅത്താഴംകഴിച്ചുഉറങ്ങാൻകിടന്നതാണ്

കാലൊച്ചകേൾപ്പിക്കാതെപതുങ്ങിയാണവൻവന്നത്

പിന്നെനാടുണർന്നിട്ടുംഅച്ചനുണർന്നില്ല

പിന്നെയാരോകരിമ്പടംമാറ്റിവെള്ളപുതപ്പിച്ചു

നടുമുറിയിൽകിടത്തി

നിറയെകായ്ച്ചുനിന്നമാവിന്റ്റെചില്ലകൾവെട്ടി

വിറകുകട്ടിലിൽകിടത്തി

തീകൊണ്ടുള്ളപാട്ടുകമ്പളംകൊണ്ട്മൂടി .

 

പിന്നെപതിനാറാംനാൾസദ്യഉണ്ട്വെടിപറഞുനാട്ടാർപിരിഞ്ഞു .

 

അന്ന്മുതലേകാത്തിരുന്നതാണ്

ഇനിയുംഅവൻവരും

ഒട്ടുംകാലൊച്ചകേൾപ്പിക്കാതെ.

 

 

അവിചാരിതമായിപള്ളിക്കൂടത്തിനു

അവധികിട്ടിയദിവസങ്ങളിലൊന്നിൽ

അമ്പലകുളത്തിൽമുങ്ങാംകുഴിയിട്ടു

കുസൃതിപരീക്ഷഎഴുതിയപ്പോൾ

അവൻവന്നെന്നെഇറുകെപിടിച്ചെന്ന്തോന്നിയതാണ് .

കൈകാലുകൾകുഴഞ്ഞു , നിലവിളിഉയരാതെആയി ,

വീണ്ടുംവീണ്ടുംതാഴേക്ക്പോയപ്പോൾ

തോട്ടതറിഞ്ഞതാണവന്റ്റെനിശബദസാന്നിധ്യം .

 

പിന്നെയാരോവലിച്ചെടുത്തു, കാരിയെലെത്തിച്ചു

നവദ്വാരങ്ങളിലൂടെചളിയുംജലവുംനിർഗളിച്ചുതീർന്നപ്പോൾ

അപ്പോഴാണറിഞ്ഞത്

പതിയെപിടിവിട്ടുഅവനെങ്ങോട്ടോഓടിപ്പോയെന്നു

 

അപ്പോഴുംമനസ്സിലോർത്തു

അവൻഒരിക്കൽവന്നു

പിടികൂടുകതന്നെചെയ്യുമെന്ന്

 

കൗമാരത്തിന്റ്റെഅതിസാഹസികമനോനിലകളാൽ

മിന്നൽപിണർവേഗതയോടുമത്സരിച്ചുജയിച്ചുകാണിക്കാൻകുതിക്കവേ

ഇരുചക്രശകടംഎവിടയോഇടിച്ചു

ചോരവാർന്ന്അനാഥനായിനിരത്തിലിഴഞ്ഞപ്പോൾ

കണ്ടറിഞ്ഞതാണ്ഒരുനാൾഅവൻവീണ്ടുംവന്നത് .

 

പിന്നെആരുടെയോകാരുണ്യത്തിന്റ്റെവീടാനാകാത്തകടത്താൽ

ആശുപത്രികിടക്കയിൽ.

ഓർമ്മവന്നപ്പോഴാറഞ്ഞു , അവൻപതുക്കെനടന്നകന്നെന്നു .

 

ഇന്നിപ്പോൾജരകളാലുംനരകളാലും

ഓടാനാകാത്തവനായുംഉറങ്ങാനാകാത്തവനായും

ഈമുറിയിൽഇങ്ങനെകിടക്കുമ്പോൾ

കാത്തിരിക്കുകയാണ്

അവൻവരികതന്നെചെയ്യും , കാലൊച്ചകേൾപ്പിക്കാതെ .

 

വാതിൽപഴുതെത്രെയിട്ടാലും , ജാലകവാതിലെത്രകൊട്ടിയടച്ചാലും

അവനിങ്ങെത്തും .

 

കണ്ണൊന്നടച്ചു , കാത്കൂർപ്പിച്ചാൽ

ഇളകിയമണ്ണിനുംപാഴ്കടലാസുകൾക്കുംമീതെ

ചവിട്ടിവരുന്നഅവന്റ്റെഒച്ചകേൾക്കാം .

 

 

അതെ,

അത്കേൾക്കുന്നുണ്ട് .

നാടായനാടൊക്കെനായാടിപ്പിടിച്ചു

ഇരകളെകൂർത്തകരനഖങ്ങളിലൊതുക്കിപിടിച്ചു

വിജയത്തിന്റ്റെകാൽവെപ്പുകളോടെ

അവൻവരുന്നുണ്ട്

 

കടംവാങ്ങാവുന്നകാരുണ്യങ്ങൾക്കൊന്നും

അവനിൽനിന്ന്രക്ഷിക്കാനാകില്ല

 

നീണ്ടുനിവർന്നുകിടക്കാം

കണ്ണടച്ച് , കാതുകൂർപ്പിച്ചു

ഹൃദയഘടികാരസൂചികളുടെസഞ്ചാരമറിഞ്ഞു

നിശ്ചലതയുടെനിമിഷങ്ങളെണ്ണി  ,

 

പുറത്തു

ശവമഞ്ചങ്ങൾആരവമില്ലാതെസ്വയം

ഘോഷയാത്രകൾനടത്തുന്നു ,

ഭൂമിപിളർന്നുമണ്ഭവനങ്ങളിൽ ഉൾവലിയുന്നു.

 

ജനൽചില്ലുകൾപാതിതുറന്നു

ആരോതുറിച്ചുനോക്കുന്നു

ജനലഴികൾദയവില്ലാതെപുളഞ്ഞുമാറുന്നു

 

അവൻവരവറിയിക്കുന്നു.

പുറത്തൊക്കെയും,

ചുമച്ചുംകുരച്ചുംതുപ്പിയുംവാർദ്ധക്യംവരാന്തകളിൽകയ്യൊഴിയപ്പെടുന്നു

(ഉൽപ്പാദനക്ഷമമല്ലാത്തവാർദ്ധക്യം!!! )

എനിക്കുണ്ടല്ലോആറടിനീളത്തിൽ

ഒരുകട്ടിലിന്റ്റെആർഭാടം .

 

കടുത്തപനിയുടെകിതപ്പടക്കി

നീണ്ടുനിവർന്നുകിടക്കാം.

 

 

 

(മലയാളത്തിൽചിന്തിക്കുന്നയൂറോപ്പിൽകുടിയേറിയവയോധികരെഅനുസ്മരിക്കുന്നു)

 

ZakkeerSyed

error: Content is protected !!