fbpx
അജ്‌മാൻ ആരോഗ്യം റമദാൻ സ്പെഷ്യൽ

റമദാൻ ; അജ്മാനിൽ ഫ്രഷ് പഴം പച്ചക്കറി മാംസ മാർക്കറ്റുകളുടെ പ്രവർത്തനം പുനരാരംഭിച്ചു

വിശുദ്ധ റമദാൻ മാസത്തിലെ താമസക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി അജ്മാനിൽ ഫ്രഷ് പഴം പച്ചക്കറി മാംസ മാർക്കറ്റുകളുടെ പ്രവർത്തനം ചൊവ്വാഴ്ച പുനരാരംഭിച്ചു

മാർക്കറ്റ് വീണ്ടും തുറക്കുന്നതിന് മുന്നോടിയായി വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി അജ്മാൻ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പരിസ്ഥിതി വകുപ്പ് ഡയറക്ടർ ഖാലിദ് അൽ ഹോ സാനി പറഞ്ഞു.

ദേശീയ അണുനശീകരണ പരിപാടിക്ക് അനുസൃതമായി മാർക്കറ്റ് പ്രവർത്തന സമയങ്ങളിൽ മാറ്റമുണ്ട്.

Fruit and vegetable market
. Morning opening: 6am to 12pm
. Closed for sterilisation from 12pm
. Afternoon opening: 2pm to 7pm
. Sterilisation: 7pm to 8pm

Fish market
. Bidding for merchants and companies: 6am to 8am
. Opening for shoppers: 8am to 12pm
. Closed for sterilisation: 12pm to 3pm
. Auction: 4pm to 6pm
. Opening for shoppers: 4pm to 7pm
. Sterilisation: 7pm to 8pm

Meat market
Open to the public: 6am to 1am

error: Content is protected !!