fbpx
അജ്‌മാൻ ചരമം

കണ്ണൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.

കണ്ണൂർ കടവത്തൂർ സ്വദേശി എടവന ഷക്കീർ​ യു.എ.ഇയിൽ മരണപ്പെട്ടു . രണ്ടാഴ്ചയായി അസുഖ ബാധിതനായി അജ്മാൻ ജി.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കടവത്തൂരിലെ എടവന ആയിശയുടേയും പുളിയനമ്പ്രം വലേട്ടിൽ മൊയ്തീ​ന്റെയും മകനാണ്.

error: Content is protected !!