fbpx
ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 600 കടന്നു 

ഇന്ത്യയിൽ കോവിഡ് രോഗബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു. നിലവിൽ 645 പേരാണ് വൈറസ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്.

20, 080 പേർക്ക് ഇതിനോടകം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ 3, 975 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 15, 491 പേരാണ് ചികിത്സയിലിലുള്ളത്.

ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത്.

error: Content is protected !!