fbpx
അബൂദാബി യാത്ര

കോവിഡ് മുൻകരുതൽ ; അബുദാബിയിൽ നാളെ മുതൽ പബ്ലിക് ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തുന്നു

ഒരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ അബുദാബിയിൽ പൊതു ഗതാഗത ബസ് സർവീസുകൾ
വ്യാഴാഴ്ച (ഏപ്രിൽ 23) മുതൽ നിർത്തിവക്കുന്നതായി അബുദാബി മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പുംഅറിയിച്ചു.

View image on Twitter

error: Content is protected !!