ദുബായ്

കോവിഡിനിടയിലും മലയാളിക്കാശ്വാസം ; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ സമ്മാനം നേടി വീണ്ടും മലയാളി

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ (7.5 കോടിയിലേറെ രൂപ) സമ്മാനം. പാറപറമ്പിൽ ജോർജ് വർഗീസാണ് ജേതാവായത്. എന്നാൽ ഇദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാനായില്ലെന്ന് ഡ്യൂട്ടി ഫ്രീ വൃത്തങ്ങൾ അറിയിച്ചു. വിശദാംശങ്ങൾ അറിവായിട്ടില്ല. 328–ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടു.

error: Content is protected !!