അബൂദാബി ഇന്ത്യ കേരളം

അബുദാബിയിൽ അർബുദ രോഗത്തെ തുടർന്ന് മലയാളി യുവതി മരണപ്പെട്ടു

നെടുമ്പാശേരി പാറക്കടവ് പൂവത്തുശ്ശേരി മണക്കുന്നിൽ അശ്വതി (40) അബുദാബിയിൽ അർബുദ രോഗത്തെ തുടർന്ന് മരണപ്പെട്ടു . മണക്കുന്നിൽ കുട്ടന്റെയും തങ്കത്തിന്റെയും മകളും പാലക്കപമ്പിൽ പ്രസാദിന്റെ ഭാര്യയുമാണ്. മക്കൾ: വിഷ്ണു, ചിന്നു. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം അബുദാബിയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് കാർഗോ വിമാനത്തിൽ സൗജന്യമായി നാട്ടിലെത്തിച്ചു. സംസ്കാരം ഇന്നു 11ന് അങ്കമാലി പൊതുശ്മശാനത്തിൽ.

error: Content is protected !!