കാലാവസ്ഥ കേരളം

കേരളത്തിൽ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വേ​ന​ൽ​മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങളിൽ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഉണ്ടാവാൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 24ന് മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഏ​പ്രി​ൽ 25ന് ഇ​ടു​ക്കി ജി​ല്ലയിലും ഏ​പ്രി​ൽ 26ന് ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ഏ​പ്രി​ൽ 27ന് കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

error: Content is protected !!