അബൂദാബി റമദാൻ സ്പെഷ്യൽ

യു എ ഇ യിൽ റമദാൻ പിറ കണ്ടെന്ന അറിയിപ്പ് വന്നു.

യു എ ഇ യിൽ റമദാൻ പിറ കണ്ടെന്ന അറിയിപ്പ് വന്നു. റാസ് അൽ ഖൈമയിലെ ജെബേൽ ജൈസ് മലയിൽ ഉച്ചക്കാണ് ചന്ദ്രക്കല ദൃശ്യമായതെന്നാണ് പറയപ്പെടുന്നത്. മഗ്‌രിബിന്‌ ശേഷം മാത്രം ഔദ്യോഗിക സ്ഥിരീകരണം വരുന്നതായിരിക്കും

 

 

error: Content is protected !!