കേരളം റമദാൻ സ്പെഷ്യൽ

കേരളത്തിൽ റമദാൻ ഒന്ന് നാളെ

കോഴിക്കോട് കാപ്പാട് റമദാൻ മാസപ്പിറവി കണ്ടു.

കേരളത്തിൽ നാളെ റമളാൻ ഒന്നായിരിക്കുമെന്ന് കാപ്പാട് ഖാസി PK അഹ്മദ് ശിഹാബുദ്ധീൻ ഫൈസി പറഞ്ഞു

error: Content is protected !!