fbpx
ആരോഗ്യം ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 3 കോവിഡ് കേസുകൾ മാത്രം / 15 പേർ രോഗമുക്തി നേടി #BREAKINGNEWS

ഇന്ന്  കേരളത്തിൽ  3 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ന് സ്ഥിരീകരിച്ച  3 പേർ കാസർകോട് ജില്ലക്കാരാണ്. മൂന്നു പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 15 പേർ ഇന്ന് രോഗമുക്തി നേടി.

error: Content is protected !!