അന്തർദേശീയം കേരളം ചരമം

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കുടുംബത്തിലെ മൂന്നാമത്തെ അംഗവും മരണപ്പെട്ടു

തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസ് ആണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഭര്‍ത്താവ് കെ.ജെ ജോസഫ്. ഭര്‍തൃസഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവരും നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതോടെ അമേരിക്കയില്‍ ഒരു കുടുംബത്തിലെ 3 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇവർ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയവരാണ്

ഏലിയാമ്മ ജോസഫിന്റെ രണ്ട് മക്കള്‍ കൊറണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്.

error: Content is protected !!