അന്തർദേശീയം ആരോഗ്യം

കിം​ഗ് ജോംഗ് ഉ​ന്നി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കാ​ന്‍ ചൈ​നയിൽ നിന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​കർ ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്ക്

ബെ​യ്ജിം​ഗ്: ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം​ഗ് ജോംഗ് ഉ​ന്നി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കാ​ന്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​കരെ ചൈ​ന ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്ക് അ​യ​ച്ചു.

ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന അം​ഗ​മാ​ണ് ഈ ​സം​ഘ​ത്തെ ന​യി​ക്കു​ന്നതെന്നാണ് റിപ്പോർട്ട് . സം​ഘ​ത്തി​ല്‍ ഉ​ള്ള​വ​രെ​ക്കു​റി​ച്ചുള്ള വിവരം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

 

error: Content is protected !!