ആരോഗ്യം ഇന്ത്യ കേരളം ദുബായ്

കോവിഡ് 19 ; പൊതുജനങ്ങൾക്കുണ്ടാവുന്ന മാനസിക സംഘർഷം ലഘൂകരിക്കാനുളള പദ്ധതികളുമായി കെഎംസിസിയും ബിഗ് 14 ഗ്രൂപ്പും ഒരുക്കുന്നു മെഡിക്കല്‍ കെയര്‍ സേവനം.

കോവിഡ് 19 ന്ടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കുണ്ടാവുന്ന മാനസിക സംഘർഷം ലഘൂകരിക്കാനുളള പദ്ധതികളുമായി . കെഎംസിസിയും ബിഗ്14ഗ്രൂപ്പും ചേർന്നാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ഈ കോവിഡ് കാലത്ത് ശാരീരീകാരോഗ്യത്തിന്ടെ അത്രയും ശ്രദ്ധയും പ്രാധാന്യവും മാനസികാരോഗ്യത്തിനും നൽകിയേ മതിയാവു.കൊറോണ വ്യാപനത്തെത്തുടർന്ന് ജോലനഷ്ടപ്പെടുന്നതും ശമ്പളമില്ലാതാവുന്നതുമായുളള വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുന്ന സാഹര്യത്തിലാണ് മെഡിക്കൽ കെയർ സേവനവുമായി കെഎംസിസി രംഗത്തെത്തിയിരിക്കുന്നത് . ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാകമ്മിറ്റിയും ബിഗ്‌ 14നും സംയുക്തമായാണ് മെഡിക്കല്‍ കെയര്‍ സേവനം ഒരുക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും കേരളത്തിലെ പ്രമുഖരായ ഡോക്ടര്‍മാരുടെ കൗണ്‍സിലിംഗും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കിക്കൊണ്ടുള്ള ഹെല്‍പ് ഡെസ്കിനാണ് കെഎംസിസിസി രൂപം നൽകിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കയകററാനും അവർക്ക് ആത്മധൈര്യം നല്‍കി മാനസിക സംഘഷങ്ങളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മോചിപ്പിച്ചെടുക്കുന്നതിനും ഇതുവഴി സാധ്യമാവുമെന്ന്
കോവിഡ് 19 പോസിറ്റിവായി സ്ഥിരീകരിക്കപ്പെട്ടവരില്‍ കടുത്ത മാനസീക സംഘർ‍ഷങ്ങള്‍ കൂടിക്കൂടിവരുന്ന സാഹചര്യത്തില്‍ കെഎംസിസിയുടെ ഈ ഹെല്‍പ് ലൈൻ

ബന്ധപ്പെടേണ്ട whatsapp നമ്പർ…….
സലാം കന്യപ്പാടി: 050 6743258
ടിആർ ഹനീഫ: 055 279 7644

error: Content is protected !!