ചരമം ദുബായ്

പാലക്കാട് സ്വദേശി ദുബായിൽ മരണപ്പെട്ടു

പാലക്കാട് തൃത്താല തലക്കശ്ശേരി സ്വദേശി കണിച്ചിറക്കൽ മൊയ്തീൻകുട്ടിയുടെ മകൻ അബ്ദുൽഹമീദ് (47) ആണ് ദുബായിൽ മരിച്ചത് . ദുബായിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ: ഷമീറ. ഹിഷാം ഏക മകനാണ്. ഖബറടക്കം ദുബായിൽ നടത്തി.

error: Content is protected !!