fbpx
ദുബായ്

വിസ സേവനങ്ങള്‍ക്കുള്ള അമര്‍ സെന്ററുകള്‍ ദുബായില്‍ തുറന്നു.

രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്നു മണിവരെയാണ് പ്രവര്‍ത്തന സമയം.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സെന്ററുകളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമുണ്ട്. പനിയുണ്ടോ എന്നറിയാനായി തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിച്ചിട്ടുണ്ട്.
അമര്‍ സെന്ററുകള്‍ അടക്കം എല്ലാ ഓഫീസുകളിലും 30 ശതമാനം ആളുകള്‍ മാത്രമേ പാടുള്ളൂ.

Amer visa centre reopening

error: Content is protected !!