ചരമം ദുബായ്

പുതിയങ്ങാടി സ്വദേശി ദുബായിൽ മരണപ്പെട്ടു

കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ റിയാസ് മേത്തലകത്ത് (39 )ആണ് ഇന്ന് രാവിലെ ദുബായ് ജബൽ അലിയിൽ വെച്ച് മരണമടഞ്ഞത്.

error: Content is protected !!