Search
Close this search box.

ലുലുവിൽ ഫ്ലേവർസ് ഓഫ് ഇന്ത്യ പ്രൊമോഷൻ ആരംഭിച്ചു

റിപ്പബ്ലിക്ക് ദിനാചരണം നടക്കുന്ന വാരം എന്ന പ്രത്യേകത ഉൾക്കൊണ്ട് ലുലു ഇന്ത്യൻ വിഭവങ്ങൾക്ക് പ്രത്യേക വിലക്കുറവ് ഏർപ്പെടുത്തിക്കൊണ്ടു ഇന്നുമുതൽ ഫ്ലേവർസ് ഓഫ് ഇന്ത്യ പ്രൊമോഷൻ തുടങ്ങി. ഈമാസം 29വരെ പ്രൊമോഷൻ ഉണ്ടായിരിക്കും.

ഇന്ത്യയിൽ നിന്ന് വരുന്ന പഴം, പച്ചക്കറികൾ, മറ്റു ഭക്ഷ്യ വിഭവങ്ങൾ, സ്‌പൈസസ്, ഉപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയ്ക്കു വിലക്കുറവ് ബാധകമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts