ദുബായ് ബിസിനസ്സ്

5 ദിവസം നീണ്ടു നിൽക്കുന്ന മെഗാ സെയ്ൽ ഇന്ന് അവസാനിക്കും

ഫെബ്രുവരി 5ന് തുടങ്ങിയ മെഗാ സെയിൽ ഇന്ന് സമാപിക്കും. ട്രേഡ് സെന്ററിൽ നടക്കുന്ന മെഗാ സെയിൽ എല്ലാ ദിവസവും രാവിലെ 10മണി മുതൽ രാത്രി 10മണി വരെയാണ്. പ്രമുഖ ബ്രാൻഡുകളായ റീബോക്ക്, നൈക്ക്, ബോസ്സ് തുടങ്ങിയവയും ഇവിടെയുണ്ട്. പ്രവേശനം സൗജന്യമാണ്.